IPL 2018: കൊല്‍ക്കത്തയ്ക്ക് 176 റണ്‍സ് വിജയലക്ഷ്യം | Oneindia Malayalam
2018-04-29
4
ഐപിഎല്ലിലെ 29ാം മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് 176 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി നാലു വിക്കറ്റിന് 175 റണ്‍സെടുത്തു.#IPL2018
#Ipl11
#RCBvKKR